Recommended For You

About the Author: Mr Perfect Tech

41 Comments

  1. സാംസങ് പൊതുവെ എനിക്ക് ഇഷ്ട്ടമല്ലാത്ത ഒരു ഇലക്ട്രോണിക്സ് ബ്രാൻഡ് ആണ്.
    കാരണം അവർക്കു ഇല്ലാത്ത ഒരു ഇലക്ട്രോണിക്സ് പ്രോഡക്ട് പോലും ലോകത്തില്ല എല്ലാത്തിലും കൊണ്ട് കൈ കടത്തിയിട്ടുണ്ട്.പക്ഷെ ഒന്നും പെർഫക്റ്റും അല്ല കംപ്ലീറ്റും അല്ല ?

  2. Pakshe enthukondanu xiaomi ippol software side ill ithra irresponsible aakunnathu.. ? Android 11 update ill bugs kudi?‍♂️

  3. We agree that Chinese phones came with new innovations but at the same time pushing viruses into Non Chinese phones and weakened almost all other phones.
    Now started pumping bio-weapons software into their phones, to bio-hack and read our mind, can stop our heart beat through capturing heart signals.
    The major victims of this smartphone virus attack are to Panasonic, Blackberry, Nokia, G Pixel, LG etc. These giants almost out of smartphone market because of this crooked virus activity.
    First attacking method is, weakening Power button, we overcome this defect with duplicate power button then phone goes to Chinese control. The next important part is finger print sensor. Once these under their control, then start playing on its Camera, then almost to all of its sensors, ultimately phone is useless as smartphone. Once phone camera became poor quality. We automatically start boasting about Chinese phone cameras. Slowly all smartphone business got set into their control. We fools still trust these bio-weapons because some organized movement are everywhere to brainwash us, control our thoughts.

  4. ചൈനീസ് ഫോൺ റേഡിയേഷൻ കൂടുതൽ ആണ്. പിന്നെ സാംസങ് മാർക്കറ്റ് വേറെ ആണ്.

  5. സാസംഗ് A 31 [10 മാസമായി ],
    M02s [5 മാസമായി ], വളരെ മോശം ഫോണാണ് എന്റെ അനുഭവത്തിൽ .
    എത്രയോ ഭേദമാണ് Sony, Asus ഫോണുകൾ.
    asus pro M 1 4GB/64 GB [34 മാസമായി ] A31 നേക്കാൾ കിടിലോൽക്കിടിലം.

  6. 6 വർഷം മുൻപ് വാങ്ങിയ samsung
    phone 1 gb ram 16 gb storage ഇപ്പോഴും ഒരു കുഴപ്പവും ഇല്ല
    ഓൺലൈൻ ക്ലാസ്സ് ന് വേണ്ടി കുട്ടി ഉപയോഗിക്കുന്നു
    2 വർഷം മുൻപ് വാങ്ങിയ maxpro m1
    4 gb/ 64 storage ഇപ്പോഴും working aanu മൂന്ന്പ്രാവശ്യം battary മാറി
    രണ്ടിനും ഒരേ വില ആയിരുന്നു
    പക്ഷേ quality മാറ്റമുണ്ട്

  7. Njan oru udaharam parayan nigal xiaomi phone edukkuka yannit battery chip vakkunth poole alla Samsung vachad namal parayum build quality ynn but build quality mathram alla nookandad ponide crash test nookuuka pine Samsung phone kure kalam use cheuyam Samsung phone set akkiyathe valare virthiyilan but xiaomi agne alla

  8. Samsung vare level ann xiaomi vila kurache kondu varam china allakilum adilere vila kurakkam ynnittum ? But Samsunginn sevandam display und chip und sensor und apoole ynnittum egane karanam njan paraju tharam Samsung villa kurachal avarude value powum machu xiaomi evarude phone China phone ann avarkk villa kootiyalum value ella Samsung xiaomi nekkal vila kurachu varam ate avar akkunilla

  9. ഞാൻ phone വാങ്ങാൻ നോക്കിയിട്ട് shop ൽ ആകെയുള്ള Samsung ൻ്റെ phone ഒന്നോ രണ്ടോ മാത്രമാണുള്ളത്. ചില shop ൽ ഇല്ലതാനും. ബാക്കിയെല്ലാം xiaomi യുടെയും Realmi യുടെയും phone കളാണ് കൂടുതൽ .ഇതു തന്നെയാണ് samsung ന്റെ തകർചക്കുള്ള ഒരു കാരണം

  10. Samsung phones always has huge bugs and issues trust me. Ente samsung j7 2 masam mumpu upgrade cheytu. Athu eppolum restart avumarnu powerbutton eppolum self press akumarnu eppolum emergency call pokumarnu. Pinne boot loop akumarnu. Galaxy store notification annoying anu.

  11. ഞാന്‍ samsung m31 മോഡൽ 2020 july മാസത്തിൽ വാങ്ങിയിരുന്നു. 2021 August മാസത്തിൽ overheating error മെസേജ് കാണിച്ചു പിന്നീട്‌ charge ചെയ്യാന്‍ കഴിയാതെ വന്നു.

  12. Samsung S21 ultra uae price 3734 convert cheyyumbo almost 74000rs ull.. But India il varumbo vanganamengil 1lakh above kodukkanam… India ile tax tax tax ithukond okke anu samsung India il down akunne?

  13. I have purchased M31s on line. But the performance is not good. On the first week I was compelled to visit their service center. Now I can't do their software updates. System is saying to visit their service center for this updation. During the Covid19 period it's very risky for the visit. Big rush is there. Somany are coming with Somany complaints.

  14. 9611 ചിപ്സെറ്റ് വെച്ചു വരുന്ന മിക്ക ഫോണുകളിലും കുറെയധികം യൂസേഴ്സ് റീസ്റ്റാർട്ട് issue ഉണ്ടെന്ന് പറയുന്നുണ്ട് കമ്മ്യൂണിറ്റിയിൽ ഒക്കെ എന്തു പറഞ്ഞിട്ടും സാംസങ് ഭാഗത്തുനിന്ന് മദർബോർഡ് മാറ്റണം എന്നുള്ള ഒരു റിപ്ലൈ മാത്രമേ ഉള്ളൂ
    തൻറെ m21 അഞ്ചു മിനിറ്റു കൂടുമ്പോൾ റീസ്റ്റാർട്ട് ആവും… പവർ ഐസിയുടെ കംപ്ലൈൻറ് ആണെന്ന് പറഞ്ഞു

Comments are closed.