ആഴക്കടലിലെ ഡ്രോണും ,ജീവനും |Drone Camera|Harees Ameerali

ആഴക്കടലിലെ ഡ്രോണും ,ജീവനും |Drone Camera|Harees Ameerali



Thailand,Malaysia ,Singapore,Cambodia ,Maldives,Bali ,Sri Lanka,Dubai ,തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രകൾക്കും നിങ്ങള്ക്ക് എന്റെ …

source

Recommended For You

34 Comments

  1. തൃശൂരിന്റെ തീരദേശത്ത് രണ്ട് ദിവസം മുമ്പ് ഒരു അപകടം സംഭവിച്ചു. തളികുളത്ത്‌ മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യ തൊഴിലാളികളെ കാണാതായി. ഇൗ നാല് പേരും മരണത്തെ മുഖാ മുഖം കണ്ടൂ. അപ്പോഴാണ് ദൈവ ദൂതനെ പോലെ
    ദേവാൻഗ് ഡ്രോണ് കൊണ്ട് വരികയും മത്സ്യ തൊഴിലാളി കളെ രക്ഷിക്കുകയും ചെയ്തു. ദേവാൻഗ് ന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസ്സിൽ ആയത് ഇൗ ഡ്രോൺ പറത്തൽ അത്രക്ക് സുഖകരമായ കാര്യം അല്ല എന്ന്. ഹാരീസ് ഇക്ക കൂടെ പറഞ്ഞപ്പോൾ ഡ്രോണിനെ കുറിച്ച് കൂടുതൽ മനസ്സിൽ ആയി. എത്ര കഷ്ഠ പെട്ട് ആണ് ഓരോ വീഡിയോ യും ഹാരീസ് ഇക്ക പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
    Devank എല്ലാവിധ ആശംസകളും നേരുന്നു.God bless you

  2. ഈ Drone എങ്ങെനെയാണ് Flightiൽ carry ചെയ്യുന്നത് എന്ന് ഒന്നു പറയാമോ?

  3. നിങ്ങളുടെ ഫോണിന്റെ ഇടത്തെ ഭാഗത്ത് കാണുന്ന കത്രിക ചിഹ്നമുള്ള ലോഗോയിൽ ക്ലിക്ക് ചെയ്യുക അതിനുശേഷം ആ ചാനൽ സബ്സ്ക്രൈബ് ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക please എങ്ങനെയെങ്കിലും ആയിരം സബ്സ്ക്രൈബ് ആക്കുക പ്ലീസ് അവഗണിക്കരുത്..

  4. സാർ ഞാൻ സന്ധ്യ സുബിൽ, dewang ന്റെ അമ്മ ആണ്. മകൻ ഈ വീഡിയോ കണ്ടു. അവനു fb ആക്ടിവ് ആയിരിന്നില്ല. പക്ഷെ സിർനു മെസ്സേജ് അയക്കാൻ അവൻ fb ആക്റ്റീവ് ആക്കി ഇതിലുള്ള എല്ലാ കമന്റ്നും റീപ്ലൈ കൊടുത്തിരുന്നു. പക്ഷെ അവൻ ഇട്ട കമന്റ്‌ കാണാൻ സാധിക്കുന്നില്ല. അവനു വേണ്ടി ഞൻ സിർനു ഒരുപാട് താങ്ക്സ് പറയുന്നു. ഇത്തരം അറിവുകൾ ഇല്ലാത്തവർക്ക് വേണ്ടി ഈ വീഡിയോ ചെയതിനു എത്ര പറഞ്ഞാലും മതിയാകില്ല. അതുപോലെ ഈ വീഡിയോയിലെ ഓരോ കമന്റും അവനുള്ള അനുഗ്രഹം ആയി എടുക്കുന്നു. ഓരോരുത്തരോടും നന്ദി പറയുന്നു ????

  5. Hi Harris bhai this is D P Nair from Hyderabad, also I am a senior citizen, I am following you last one and half years especially from INB trip. I like your all videos and presentation, helping mentality, your hospitality and food exploration. I dont know how to express my views about you. Also I like sujith and Emil Bcoz I am following sujith vlog also.
    I am coming to mala to meet you in near future.

  6. ഇക്കായെ കോൺടാക്റ്റ് ചെയ്യാൻ എന്താ വഴി ? ഈ മെയിൽ ഐ ഡി ഒന്നു ഷെയർ ചെയ്യുമോ?

  7. ഈ വിഡിയോയിൽ ഡ്രോണിനെ കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു. നല്ലൊരു വീഡിയോ ഹാരിസ്ക്കാ ?

Comments are closed.