VR Gaming Lulu Mall Kochi || Funtura || Virtual Reality || Gaming section

VR Gaming Lulu Mall Kochi || Funtura || Virtual Reality || Gaming section




Experience the world of virtual reality in Funtura, Lulu Mall Kochi. Watch the exciting VR Games in Lulu Mall. Don’t forget to Like, …

source

Recommended For You

About the Author: Green Panther Juan

33 Comments

  1. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകും, അത്രയും നല്ലൊരു ഗെയിമായിരുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  2. ingane ellam undo lulu mall l kollalo njan ithu vare poyittilla kettoo ningalude video l koode ithellam kanan patti thanx . next vacation l enthayalum visit cheyyanam insha allah

  3. Njangal ithu vare poyitilla lulu mallile game sectionilot.. Monu ithoke valiya ishtamanu.. Insha Allah next time pokumbol ithiloke kondu ponam.. Ingane okke undenu ippoya manasilayath to

  4. എന്തായാലും pokanam ഒരു ദിവസം lulumaallk…..അടിപൊളി vedio aayirunnu😍😍

  5. കുട്ടികൾക്ക് എൻജോയ് ചെയ്യാൻ പറ്റിയ ഒരുപാട് നല്ല ഗെയിംസ് ഉണ്ടല്ലോ.ഒരുപാട് എൻജോയ് ചെയ്തു അല്ലേ വീഡിയോ വളരെ നന്നായിട്ടുണ്ട്

  6. വളരെ മനോഹരമായ വീഡിയോ ആയിട്ടുണ്ട്. നന്നായി enjoy ചെയ്തു അല്ലേ. വീഡിയോ ഇഷ്ടമായി ട്ടോ

  7. മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഏരിയയിൽ ഞാൻ ഇതുവരെ പോയിട്ടില്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ എൻജോയ് ചെയ്യാം സൂപ്പർ

  8. Mall ഇൽ ചെല്ലുമ്പോൾ കുട്ടികളൊക്കെ ഇരുന്നു കളിക്കുന്നത് കണ്ടിട്ടുണ്ട്..ഇനി പോകുമ്പോ എനിക്കും ഒന്ന് കളിച്ചു നോക്കണം

  9. വളരെ അധികം കാണാൻ ആഗ്രഹിച്ച ഒരു സ്ഥലം ആണ് കണ്ടിട്ടില്ല അടിപൊളി ഗെയിം ഉണ്ടല്ലേ കാണണം

  10. നമ്മുടെ കൊച്ചിയിലെ അടിപൊളി സംഭവമല്ലേ ഇത് .. എന്തായാലും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു place തന്നെയാണ്… നല്ല വീഡിയോ.. Good sharing..

  11. Pala TV shows il mathramanu njan VR game kandittullathu. Athu kanubol vijarikum ithupole oru pravashyam ekilum kalichu nokkanam ennu. But athinu sadhichattilla. Engana kanubol manasinu oru sandhosham thonunu. Thanks for sharing

  12. Really enjoyed this video, gaming section il poyal time pokunathu ariyilla, athrekkum rasamanu kuttikallku mathremallaa, muthirnnavarkkum

  13. കുട്ടികൾക്ക് എൻജോയ് ചെയ്യാൻ പറ്റിയ ഒരുപാട് നല്ല ഗെയിംസ് ഉണ്ടല്ലോ

  14. VR Games കൊള്ളാലോ കുട്ടികൾക്കും മുതിർന്നവർക്കും എൻജോയ് ചെയ്യാൻ പറ്റിയ സ്ഥലം.

Comments are closed.