പോണ പോക്ക് കണ്ടോ!!😱😳മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള ഡ്രോൺ!|Racing Drone #kerala #drones

പോണ പോക്ക് കണ്ടോ!!😱😳മണിക്കൂറിൽ  150 കിലോമീറ്റർ വേഗതയുള്ള ഡ്രോൺ!|Racing Drone #kerala #drones



kerala #dronevideo #fpvdrone.

source

Recommended For You

About the Author: Facts Malayali

28 Comments

  1. ഇതിന്റെ യന്ത്ര ഭാഗങ്ങൾ വച്ച് Rc plane ഉണ്ടാക്കാൻ സാധിക്കുമോ

  2. മോനേ നിനക്ക് നല്ല ഭാവിയുണ്ട് നീ നമ്മുടെ പ്രധാനമന്ത്രിക്ക് വിശദ വിവരം വെച്ച് ഒരു കത്ത് എഴുതുക മോനെ സഹായിക്കാൻ പ്രധാനമന്ത്രി തയ്യാറാവും അല്ലെങ്കിൽ നടൻ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടാൽ മതി അദ്ദേഹം പ്രധാനമന്ത്രിയെ പരിചയപ്പെടുത്തി തരും എന്തായായും മോന് നല്ലൊരു ഭാവിയുണ്ട് അത് നല്ലവണ്ണം ഉപയോഗിക്കുക

  3. മിടുക്കനാണ്.. 👍
    പാരയില്ലാത്ത ഏതെങ്കിലും രാജ്യത്ത് പോയി രക്ഷപ്പെടാൻ നോക്ക് 😊

  4. കുട്ടാ നീ പൊളി ആണ് കേട്ടോ രാജ്യം നിന്നെ ഏറ്റെടുത്തു നിന്നെ പോലുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം മനസ്സ് കാണിക്കണം ഇതുപോലെ അനേകം പ്രതിഭകൾ നമ്മുടെ ഓരോ ഗ്രാമങ്ങളിലും ഒണ്ടു അവരെ കണ്ടെത്തി ഇന്ത്യയുടെ വളർച്ചക്കായി ഉപയോഗിക്കണം

Comments are closed.