Ford Territory 2023 review Dubai | Malayalam Car Review | Sudeep Koshy Reviews

ഫോർഡിന്റെ ഏറ്റവും പുതിയ 5-സീറ്റ് SUV ആണ് റ്റെറിട്ടറി. റ്റെക്കും യൂട്ടിലിറ്റി ഫീച്ചറുകളും നിർലോഭം നൽകുന്ന മാർക്കറ്റിലെ പുതിയ ചൈനീസ് മോഡലുകൾക്കും കൊറിയൻ കാറുകൾക്കും പകരമായി ഡിസൈൻ ഭംഗിയും സാങ്കേതികതയും കോർത്തിണക്കിയ ഫോർഡിന്റെ ഉത്തരം. | Sudeep Koshy, automotive blogger reviews the... Read more »