Recommended For You

About the Author: Jayaraj G Nath

29 Comments

  1. Under 15000 video ചെയ്യോ, low budjet ൽ നല്ലൊരു ഫോൺ എടുക്കാനാണ്
    ഒന്ന് ഹെല്പ് ചെയ്യൂ….

  2. ഞാനും ഒരു redmi (xiomi) fan ആരുന്നു ഇനി ജീവിതത്തിൽ മറ്റൊരു ഫോൺ use ചെയ്തു നോക്കാൻ പോലും തോന്നിട്ടില്ലാരുന്നു … പക്ഷെ frnd ന്റെ samsung s20 fe 5g ഒന്ന് use ചെയ്തപ്പോൾ എന്റെ mind മാറി… Samsung store ചെന്ന് hdfc card use ചെയ്തു 27000 രൂപയ്ക്കു ഞാനും ഒരു samsung s20 fe അങ്ങ് വാങ്ങി 🤩… പൊളി ഫോൺ… Snapdragon വരുന്ന വളരെ ചുരുങ്ങിയ ഫോണുകളിൽ ഒന്നാണ് ഇത്… നമ്മുടെ നാട്ടിലെ പലരുടെയും വിചാരം samsung ellam exenos ആണന്നു ആണ്‌ ✨️

  3. Back glass body ഉള്ളതുകൊണ്ട് എന്താ പ്രയോജനം കവർ ഇട്ടാൽ ആരെങ്കിലും കാണുമോ

Comments are closed.